Create a similar
Send a card
The content of the card
നമസ്കാരം!
മാനാപമാനങ്ങൾ ജയാജയങ്ങൾ
മാലോകർ ചൊല്ലും സ്തുതി ദൂഷണങ്ങൾ
ഇവയ്ക്ക് വൈജാത്യമിതെന്ത്, നാണ്യ-
മൊന്നിൽ പ്പെടും രണ്ട് പുറങ്ങൾ മാത്രം.
സർദാർ കെ.എം. പണിക്കർ
Statistics
Created today: 20
Created yesterday: 72
Created 7 days: 429
Created 30 days: 4031
All ecards: 330325
Copyright by CreateGreetingCards.eu